ഉപഭോക്താക്കളുടെ വ്യക്തിപരമായ ചാറ്റുകൾ ലോക്ക് ചെയ്ത് വെയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ചാറ്റ് ലോക്ക് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യക്തിഗത ഡാറ്റയും, സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തൻ ഫീച്ചറുകളാണ് ഓരോ അപ്ഡേറ്റിലും...
അനാവശ്യ ഇമെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷന് ആഡ് ചെയ്യാനുള്ള നീക്കത്തിലാണ് ഗൂഗിള്‍. ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്പനി അറിയിച്ചത്....
ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് പെർമിഷൻ നൽകുന്നതിന് സമാനമായാണ് വൺ ടൈം പെർമിഷൻ ഫീച്ചർ പ്രവർത്തിക്കുക ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താനൊരുങ്ങി ഗൂഗിൾ. ‘വൺ ടൈം’ പെർമിഷൻ എന്ന പുതിയ ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ...
അധിക സ്റ്റോറേജ് ലഭ്യമാക്കുന്ന സംവിധാനത്തിനാണ് ഗൂഗിൾ ഡ്രൈവ് പൂട്ടിടുന്നത് വാട്സ്ആപ്പ് ചാറ്റുകൾ നഷ്ടപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൗജന്യമായാണ് സ്റ്റോർ ചെയ്യാറുള്ളത്. ഗൂഗിൾ...
ന്യൂഡല്‍ഹി: ഈ വര്‍ഷം നവംബറില്‍ രാജ്യത്ത് 71 ലക്ഷത്തിലധികം വാട്സ്ആപ് ആക്കൗണ്ടുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. 2021ലെ പുതിയ വിവര സാങ്കേതിക നിയമം അനുസരിച്ചാണ് നടപടിയെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വാട്സ്ആപിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു....
ഓരോ ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകൾ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ കണ്ണിന് സുരക്ഷയൊരുക്കുന്ന കിടിലൻ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഡാർക്ക് തീമിൽ പ്രവർത്തിക്കുമ്പോൾ വാട്സ്ആപ്പിന് പ്രത്യേക നിറം നൽകുന്ന തരത്തിലാണ്...
യൂസര്‍ നെയിം ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന് അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്നാണ് അണിയറക്കാര്‍ പറയുന്നത്. വാട്സാപ് വെബിലും പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. നിലവില്‍ വാട്സാപില്‍ സന്ദേശമയക്കണമെങ്കില് ഫോണ്‍ നമ്പര്‍...
വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ്...
60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താൽക്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിൻ സ്മാർട്ട്ഫോണിൽ എടുക്കുന്ന ഫോട്ടോകളെല്ലാം സാധാരണയായി ഗൂഗിൾ ഫോട്ടോസിൽ സ്റ്റോർ ചെയ്യാറുണ്ട്. ഫോട്ടോകൾ വീണ്ടെടുക്കാനുള്ള മികച്ച ഓപ്ഷൻ കൂടിയാണ് ഗൂഗിൾ ഫോട്ടോസ്. അതുകൊണ്ടുതന്നെ...
വാട്സ്ആപ്പ് ചാനലുകൾക്ക് കൂടുതൽ ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത് ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്....