ഓരോ ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകൾ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ കണ്ണിന് സുരക്ഷയൊരുക്കുന്ന കിടിലൻ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഡാർക്ക് തീമിൽ പ്രവർത്തിക്കുമ്പോൾ വാട്സ്ആപ്പിന് പ്രത്യേക നിറം നൽകുന്ന തരത്തിലാണ്...
യൂസര്‍ നെയിം ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന് അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്നാണ് അണിയറക്കാര്‍ പറയുന്നത്. വാട്സാപ് വെബിലും പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. നിലവില്‍ വാട്സാപില്‍ സന്ദേശമയക്കണമെങ്കില് ഫോണ്‍ നമ്പര്‍...
വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ്...
60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താൽക്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിൻ സ്മാർട്ട്ഫോണിൽ എടുക്കുന്ന ഫോട്ടോകളെല്ലാം സാധാരണയായി ഗൂഗിൾ ഫോട്ടോസിൽ സ്റ്റോർ ചെയ്യാറുണ്ട്. ഫോട്ടോകൾ വീണ്ടെടുക്കാനുള്ള മികച്ച ഓപ്ഷൻ കൂടിയാണ് ഗൂഗിൾ ഫോട്ടോസ്. അതുകൊണ്ടുതന്നെ...
വാട്സ്ആപ്പ് ചാനലുകൾക്ക് കൂടുതൽ ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത് ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്....
പരമാവധി 30 ദിവസം വരെയാണ് മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ സാധിക്കുക.ഉപഭോതൃ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചത്....
വോയിസ് മെസേജുകൾ റെക്കോർഡ് ചെയ്യുമ്പോൾ തന്നെ അതിന് തൊട്ടടുത്തായി വ്യൂ വൺസ് എന്ന ഐക്കൺ കാണാൻ സാധിക്കും ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ വോയിസ് മെസേജിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വോയിസ് മെസേജുകളിലും...
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്,തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. വീഡിയോകളും മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. നിലവില്‍ ചിത്രങ്ങള്‍ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന...
ഗൂഗിൾ അടുത്തിടെ സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു ഗൂഗിൾ ക്രോം ബ്രൗസർ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഗൂഗിൾ. ഇത്തവണ പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഗൂഗിൾ ക്രോം നേരിടുന്നത്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ ഗൂഗിൾ ക്രോം ബ്രൗസർ...
മുൻകൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞാൽ ടെക്സ്റ്റ് സ്റ്റാറ്റസ് ഓട്ടോമാറ്റിക്കലി അപ്രത്യക്ഷമാകുന്നതാണ് പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേഷനിലും ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്താറുള്ളത്. ഈ...