കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി...
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. 2025ഓടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്കോ സിറ്റി ടൂറിസം കമ്മിറ്റിയുടെ ചെയര്മാന് എവ്ജെനി കോസ്ലോവ് ആണ് ഇക്കാര്യം...
ബാങ്കോക്ക് : ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത്...
ജപ്പാൻ സർക്കാർ സൈക്കിൾ സഞ്ചാരികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിയമം നടപ്പിലാക്കി. ഇനി മുതൽ ജപ്പാനിൽ സൈക്കിൾ ചവിട്ടുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ഈ പുതിയ നിയമം അനുസരിച്ച്, സൈക്കിൾ...
ഇന്ത്യയിലെ ഏറ്റവും നീളമേറിയ സോളാർ ക്രൂയിസ് ബോട്ട് ആണ് ഇന്ദ്ര. സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ദ്ര കൊച്ചി യാത്രകൾ ഇനി വ്യത്യസ്തമാക്കുമെന്ന് പറയാതെ വയ്യ. കൊച്ചിയിൽ എത്തിയാൽ രണ്ട് മണിക്കൂർ സമയം എങ്ങനെ...
കേരളം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ്. ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ തന്നെയാണ് അതിന് കാരണം. കേരളത്തിലെ ഓരോ ജില്ലയ്ക്കും അതിൻ്റേതായ പ്രത്യേകതകളും യാത്രസുഖവും ഉണ്ടാകും. ഇങ്ങനെയൊരു നാട് ലോകത്ത് മറ്റൊരു സ്ഥലത്ത് ഉണ്ടാകുമോയെന്നതും സംശയമാണ്....
അബുദാബി : കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക്...