22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് 2025 ഏപ്രിൽ 18,19,20 തീയതികളിൽ . Sources:christiansworldnews http://theendtimeradio.com
United States — A Texas school district has removed the Bible from its libraries’ shelves for the 2024-2025 school year, citing a Texas law restricting sexually...
ഡബ്ലിന്‍: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ അയര്‍ലന്‍ഡ് & ഇ.യു റീജിയന് മൂന്നാമത് വാര്‍ഷിക കണ്വന്ഷന് 2025 സെപ്തംബര്‍ 5 മുതല്‍ 7 വരെ ഡബ്ലിനില്‍ നടക്കും.അനുഗ്രഹിത ദൈവദാസന്മാര് ദൈവവചനത്തില്‍ നിന്ന് സംസാരിക്കും.അയര്‍ലന്‍ഡ് & ഇ.യു റീജിയന്...
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മലേഷ്യ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും 2025 ആസിയാൻ ചെയർമാൻഷിപ്പിനായി തയ്യാറെടുക്കുന്നതിനുമായാണ് മലേഷ്യ സന്ദർശനം ലളിതമാക്കുന്നത്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ജനറൽ ദാതുക്...
യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള പുതിയ നിയന്ത്രണങ്ങൾ...
ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു. സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ തോമസിന്റെയും പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നണ് പുതിയ...
An Israeli entrepreneur on a mission to highlight biblical artifacts has brought his “treasures from the Holy Land” to America. Oded Golan’s “Discovering the World of...
വാഷിങ്ടൻ : യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. എഫ്1 വിദ്യാർഥിവീസയിലുള്ളവർക്ക് എച്ച്1ബി വീസയിലേക്കുള്ള മാറ്റവും എളുപ്പമാക്കി. വീസാച്ചട്ടങ്ങളിൽ കടുത്ത നിലപാടുള്ള...
Researchers in Germany have translated what they believe is the oldest evidence of the spread of Christianity into Europe. In 2018, archaeologists discovered what they’re calling...
ഒക്കലഹോമ: പ്രശസ്ത കണ്വന്ഷന് പ്രസംഗകനും ഒക്കലഹോമ ഐപിസി ഹെബ്രോണ്‍ സഭയുടെ സീനിയര്‍ പാസ്റ്ററും ഐപിസി മിഡ് വെസ്റ്റ് റീജിയന് പ്രസിഡന്റുമായ റവ.ഷിബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നാണ് ഡോക്ടര്‍...