ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്തു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.1909 ഓഗസ്റ്റ് 26 ന് ജനിച്ച ഈതൻ ബോവൻസ് 112–ാം വയസ്സിൽ ആണു മരിക്കുന്നത്. ബോവന്റെ ഭർത്താവ് ലോഗൻ കൗണ്ടിയിലെ കൃഷിക്കാരനായിരുന്നു....
ബഹിരാകാശ യുദ്ധങ്ങളുടെ സാദ്ധ്യതകളെ ഇല്ലാതാക്കാനൊരുങ്ങി അമേരിക്ക. ഇനി ഉപഗ്രഹങ്ങളെ തകർക്കുന്ന മിസൈലുകൾ പരീക്ഷിക്കില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അറിയിച്ചു. ഭരണകൂടത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണ് കമലാഹാരിസ് പുറത്തുവിട്ടത്. ‘അമേരിക്ക ഇനി മുതൽ ഉപഗ്രഹങ്ങളെ നേരിട്ട്...
ഡാലസ്: യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. തോമസ് ആന്റണി...
ന്യുയോർക്ക്: നോർത്തമേരിക്കയിലെയും കാനഡയിലെയും ഐ.പി.സി സഭകളുടെ കുടുംബസംഗമത്തിന്റെ അനുഗ്രഹത്തിനായും വിജയകരമായ നടത്തിപ്പിനും വേണ്ടി 24ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. റവ. ഡോ....
ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളില്‍ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്വെസ്റ്റ് റീജിയന്റെ സോദരി സമാജം ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമോള് ജെയിംസ് ഓസ്റ്റിന്‍ വര്‍ഷിപ്...
ന്യൂജഴ്സി : ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വിൽപനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേൽ പ്രായമുള്ളവർക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവർണർ ഫിൽ മർഫി അറിയിച്ചു. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള...
ഓക്ലഹോമ ∙ ഓക്ലഹോമയിൽ ഗർഭച്ഛിദ്ര നിരോധന ബില്ലിൽ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവച്ചു. ഗർഭച്ഛിദ്ര നിരോധനം ഏറ്റവും ശക്തമായി നടപ്പാക്കുന്ന ടെക്സസിനോടു സമാനമായ നിയമം തന്നെയാണ് ഓക്ലഹോമയിലും നടപ്പാക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ നിയമം സംസ്ഥാനത്തു നിലവിൽ...
UNITED NATIONS — The U.N. General Assembly voted Thursday to suspend Russia from the world organization’s leading human rights body over allegations that Russian soldiers in...
അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള ഉന്നത രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിലേക്കും സുരക്ഷാ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ചാരന്മാർ പിടിയിൽ. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ നീക്കമാണ് തകർത്തതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വൃത്തങ്ങൾ...
അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53 വോട്ടുകള്‍ക്കാണ്...