Connect with us

us news

ഒക്കലഹോമയിൽ പതിനെട്ടാമത് ശാരോൻ ഫാമിലി കോൺഫറൻസ് നാളെ അവസാനിക്കും .ഇനി രണ്ട് വർഷത്തിലൊരിക്കൽ മാത്രം ,അടുത്ത സമ്മേളനം 2025 ൽ ഡാളസ്സിൽ

Published

on

ഒക്കലഹോമ: ഒക്കലഹോമ ഹിൽറ്റൺ കൺവൻഷൻ സെന്ററിൽ നടക്കുന്ന നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ശരോൻ ഫെല്ലോഷിപ് സഭകളുടെ പതിനെട്ടാമത് വാർഷിക കോൺഫറൻസ് നാളെ സമാപിക്കും. നാളെ നടക്കുന്ന കർത്തൃമേശയോടും സംയുക്ത ആരാധനായോടും കൂടെയായിരിക്കും സമ്മേളനം അവസാനിക്കുന്നത്.പാസ്റ്റർ ബാബു തോമസിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റവ. ജോസഫ് ടി.ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
ദൈവത്തിലേക്ക് മടങ്ങിവരിക പ്രത്യാശയിൽ ആനന്ദിക്കുക (ഹോശയ14.1-7) എന്നതായിരുന്നു ചിന്താവിഷയം. മടങ്ങി വരുവാൻ അവസരം ലഭിച്ച പത്രോസ് പൊട്ടിക്കരഞ്ഞുകൊണ്ട് മടങ്ങിവന്നു. അതോടെ പത്രോസിന്റെ ജീവിതം ദൈവനാമ മഹത്വത്തിനു കാരണമായി. ദൈവം അവനെ ആയിരങ്ങൾക്ക് അനുഗ്രഹമായി ഉപയോഗിച്ചു.
റവ. ഡോ. മാത്യു വർഗീസ് ആമുഖ പ്രഭാഷണവും തീം പ്രസന്റേഷനും നടത്തി. തീം വേദഭാഗം കോൺഫ്രൻസിന്റെ വനിതാ കോർഡിനേറ്റർ മിനി തര്യൻ വായിച്ചു. ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടന്നു. റവ.ടിങ്കു തോംസൺ, റവ. ജോ തോമസ് എന്നിവർ പ്രസംഗിച്ചു.
ശാരോൻ ഫെലോഷിപ്പ് ഫാമിലി കോൺഫറൻസും ഇനി രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുവാൻ ഒക്കലഹോമയിൽ നടക്കുന്ന 18-ാമത് കോൺഫ്രൻസിന്റെ ജനറൽ ബോഡിയിൽ തീരുമാനമായി.അടുത്ത കോൺഫ്രൻസ് 2025-ൽ ഡാളസിൽ നടക്കും .
പി സി എൻ എ കെ രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം നടത്താൻ തീരുമാനിച്ച ശേഷം അതേ തീരുമാനം എടുക്കുന്ന ആദ്യ പ്രസ്ഥാനമാണ് ശാരോൻ ഫെലോഷിപ്പ്. എന്നാൽ ചർച് ഓഫ് ഗോഡ്, എ.ജി. പ്രസ്ഥാനങ്ങൾ എല്ലാ വർഷവും കോൺഫ്രൻസ് നടത്തുമെന്ന് തീരുമാനിയിട്ടുണ്ട്. ഐ പി സി കോൺഫറൻസ് രണ്ടുവർഷത്തിൽ ഒരിക്കൽ എന്ന തീരുമാനം നേരത്തെ എടുത്തിരുന്നു
http://theendtimeradio.com

us news

ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

Published

on

ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​നു ‍ഡോ. ​വി​ൽ​സ​ൺ വ​ർ​ക്കി, പാ​സ്റ്റ​ർ സാം ​അ​ല​ക്സ്, പാ​സ്റ്റ​ർ തോ​മ​സ് ജോ​സ​ഫ്, ജോ​ൺ മാ​ത്യു പു​ന​ലൂ​ർ, സ്റ്റീ​ഫ​ന്‍ സാ​മു​വേ​ല്‍, ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ, കെ ​സി ജേ​ക്ക​ബ്, പാ​സ്റ്റ​ര്‍ ജോ​ഷി​ൻ ജോ​ൺ, ഡോ. ​മേ​രി ഡാ​നി​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

ച​ർ​ച്ചി​ന്‍റെ വി​ലാ​സം 11120 സൗ​ത്ത്പോ​സ്റ്റ് ഓ​ക്ക് റോ‍​ഡ്, ഹൂ​സ്റ്റ​ൺ, ടെ​ക്സ​സ്‌​ 77035. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ര്‍ തോ​മ​സ് ജോ​സ​ഫ് – 2819355757 (സെ​ക്ര​ട്ട​റി ), ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ – 8326469078 (മീ‍‍​ഡി​യ കോഓർ​ഡി​നേ​റ്റ​ർ).
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ
പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ പുളിയ്ക്കപറമ്പിൽ (വൈസ് പ്രസിഡൻ്റ്) ,സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജേക്കബ് ജോൺ, സോങ് കോർഡിനേറ്റർ പാസ്റ്റർ സിൽബിൻ അലക്‌സ്, ചാരിറ്റി കോർഡിനേറ്റർ കുരുവിള മാത്യു, മീഡിയ കോർഡിനേറ്റർ ജോയി തുമ്പമൺ തുടങ്ങിയവരാണ് ഈ വർഷത്തെ ഭാരവാഹികൾ.
സെമിനാറുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക പ്രവർത്തനങ്ങളും യുവജന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും പുതിയ ഭാരവാഹികൾ ലക്ഷ്യമിടുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

Published

on

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.
അമേരിക്കൻ സമയം രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.

Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news16 hours ago

ANOTHER Mega Baptism: Church Dunks 1600+ New Believers on Beach, ‘The Spirit of God Is On the Move’

A Florida beach is once again the site of an amazing move of God where thousands were baptized in Jesus’...

National17 hours ago

യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു...

world news17 hours ago

ചൈനയുമായി ചേര്‍ന്ന്‌ ചന്ദ്രനിൽ ആണവനിലയം നിർമിക്കാൻ റഷ്യ

മോസ്കോ: ചന്ദ്രനിൽ ആണവനിലയം നിർമിക്കാനൊരുങ്ങി റഷ്യ. ചൈനയുമായി ആസൂത്രണം ചെയ്ത സംയുക്ത ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാണിത്. ഏതൊരു ഡിസ്‌നി തീം പാർക്കിനെക്കാളും വലിപ്പമുള്ള, ഏതാണ്ട് നാല് മൈൽ...

world news17 hours ago

യേശുവിന്റെ സ്വർഗാരോഹണം നടന്ന സ്ഥലത്ത് ഒരുമിച്ചുകൂടി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ വിശ്വാസികൾ

യേശുവിന്റെ സ്വർഗാരോഹണത്തിരുനാളിൽ ഒലിവുമലയുടെ മുകളിലെത്തി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ. പരമ്പരാഗതമായി, ഈശോ സ്വർഗാരോഹണം ചെയ്തത് ഒലിവുമലയുടെ മുകളിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നതിനാലാണ് വിശ്വാസികൾ ഇന്നലെ പ്രത്യേകമായി ഇവിടെയെത്തി പ്രാർഥനകൾ...

us news17 hours ago

ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി...

world news2 days ago

Benny Hinn reveals his ‘2 biggest regrets’ from ministry, apologizes for false prophecy

Controversial televangelist Benny Hinn said his two “biggest regrets” in his decades-long ministry include promoting prophecies he now admits “were...

Trending