USA—The heavily persecuted Shenzhen Holy Reformed Church, often called the “Mayflower Church,” was granted asylum in the United States and made their final voyage to Texas...
Montana has became the first US state to ban TikTok after the governor signed legislation prohibiting mobile application stores from offering the app within the state...
ന്യൂയോർക്ക്: ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ഇനി മുതൽ ആപ്പിൾ ഐ ഫോണിൽ ലഭ്യമാകും. ആപ്പ് സ്റ്റോർ വഴി ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ഡൗൺലോഡ് ചെയ്യാം. യുഎസിൽ മാത്രമാണ് സേവനം ആദ്യം ലഭ്യമാകുക. ആദ്യമായി ആണ്...
മതവിശ്വാസങ്ങൾ കൂടാതെ തന്നെ മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കളിലൂടെ ലഭിച്ച വിശ്വാസം നിലനിർത്താൻ പരിശ്രമിക്കുന്നുവെന്ന് വാഷിങ്ടനിലെ പ്യൂ റിസർച്ച് സെന്റ്ററിൽ നടത്തിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിശ്വാസം പകരുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പ്രാധാന്യത്തെ വിലയിരുത്തുന്നതായിരുന്നു...
ടെക്സസ് : രാജ്യത്തു നടക്കുന്ന കൂട്ട വെടിവെപ്പുൾപ്പെടെയുള്ള സംഭവങ്ങൾക്ക് മുന്നിൽ ചിന്തകളും പ്രാർഥനകളും മാത്രം പര്യാപ്തമല്ലെന്ന് ടെക്സസിൽ നിന്നുള്ള യു എസ് പ്രതിനിധി കീത് സെൽഫ് അഭിപ്രായപെട്ടു. അലൻ പ്രീമിയം ഔട്ട്ലെറ്റുകളിൽ നടന്ന കൂട്ട വെടിവയ്പിനെ...
വാഷിങ്ടൺ: ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട്. മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതർ തകർത്തു. നിയമപാലകർ മത ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നുവെന്നും...
ടെക്സസ്: ടെക്സസിൽ ചുഴലിക്കാറ്റിൽ ഒരു മരണം. പത്ത് പേർക്ക് പരിക്കേറ്റു. കോർപ്പസ് ക്രിസ്റ്റി നഗരത്തിൽ നിന്ന് ഏകദേശം 180 മൈൽ അകലെ മെക്സിക്കോ ഉൾക്കടലിന്റെ തീരത്തുള്ള ലഗൂണ ഹൈറ്റ്സിൽ ശനിയാഴ്ച പുലർച്ചെ നാലിനാണ് ഇഎഫ്1 ചുഴലിക്കാറ്റ്...
അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ അനുവാദമില്ലാതെ എംബസിയില്‍ പ്രവേശനാനുമതിയില്ലെന്നും സ്റ്റേറ്് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍...
വാഷിങ്ടൺ:ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് തെളിയിച്ചത്. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം. മണ്ണിൽ മുളച്ച സസ്യങ്ങളുടെ ചിത്രം നാസ ട്വിറ്ററിൽ...
ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി...