Xiomara Castro has been sworn in as the first female president of Honduras on Thursday, marking the culmination of a remarkable rise to power that began...
MOSCOW — The White House says President Joe Biden warned Ukraine’s president Thursday that there is a “distinct possibility” Russia could take military action against Ukraine...
Famed psychologist Jordan Peterson spoke about the importance of the Bible as the centerpiece of ideas, noting it was essentially “the first book” and that it...
പാരീസ്: വാക്സിനേഷനെതിരെ യുറോപ്യൻ രാജ്യങ്ങളിൽ വൻ പ്രതിഷേധം. ഭരണകൂടത്തിനെതിരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര് തെരുവിലിറങ്ങി. ബെല്‍ജിയം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധം. അമ്പതിനായിരത്തിലേറെ പേര് ഇവിടെ തെരുവിലിറങ്ങി. ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍, ജര്‍മനി രാജ്യങ്ങളില്‍...
ലണ്ടന്‍/വാഷിങ്ടണ്‍: യുക്രെയ്നിലെ എംബസിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ ജീവനക്കാരെ പിന്‍വലിക്കുന്നു. റഷ്യന്‍ അധിനിവേശ ആശങ്കകള്‍ക്കിടെ ആണ് ഇരു രാജ്യങ്ങളും യുക്രെയ്നിലെ എംബസിയില്‍നിന്ന് ജീവനക്കാരെ പിന്‍വലിക്കാന്‍ തുടങ്ങിയത്. എപ്പോള്‍ വേണമെങ്കിലും അധിനിവേശം പ്രതീക്ഷിക്കാമെന്ന് പറഞ്ഞാണ് അത്യാവശ്യമില്ലാത്ത...
കലിഫോര്‍ണിയ : അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു. ബിഗ് സര് മേഖലയില്‍ 1500 ഏക്കറോളം വ്യാപ്തിയിലാണു തീ ആളിപ്പടരുന്നത്.വെള്ളിയാഴ്ച മുതല്‍ തുടരുന്ന കാട്ടുതീ മൂലം പ്രദേശത്തുള്ള ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുഎസിലെ പ്രധാന ദേശീയ പാതകളിലൊന്നായ...
അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ‘മാർച്ച് ഫോർ ലൈഫ്’ റാലി നടന്നപ്പോൾ. ഗർഭസ്ഥ ശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ച് നടന്ന റാലിയിൽ കടുത്ത തണുപ്പിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് എത്തിയത്. 1973ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ...
വിര്‍ജീനിയ: കനത്ത മഞ്ഞുമഴയില്‍ അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം ദുരിതതത്തിലായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിര്‍ജീനിയ, നോര്‍ത്ത് കാരോലിന, സൗത്ത്...
MONROVIA: A stampede at a church gathering in Liberia’s capital Monrovia killed 29 people overnight, the deputy information minister told state radio on Thursday. The incident...
അമേരിക്കയില്‍ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികള്‍ക്ക്. അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സ് അസോസിയേഷന് എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.ജനുവരി 13 വരെ 94,52,491 കുട്ടികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് കേസുകളില്‍ 17.8...