ന്യൂയോർക്ക്: അമേരിക്കയിൽ ജോലി വേണ്ടെന്നു വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വർധിച്ചുവരുന്നു. യുഎസ് ബിസിനസ് ബ്യൂറോ ഓഫ് ലാമ്പർ സ്റ്റാറ്റിക്സ് മാർച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സർവേയിൽ ഫെബ്രുവരിയിൽ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 44...
ഡാലസ് ∙ ഗദ്ശമന പ്രയർ ഫെലോഷിന്റെ വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ ആരംഭിച്ച് ശനിയാഴ്ച രണ്ടാം തിയതി അവസാനിയ്ക്കുന്നതാണ്. മേയ് 2021 – ലാണ് ഗദ്ശമന പ്രയറിന് തുടക്കംക്കുറിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ...
ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി . ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്കാരം പിന്നീട് മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ),...
റഷ്യൻ അധിനിവേശം തുടരുന്നതിനിടെ യുക്രൈന് ധനസഹായം പ്രഖ്യാപിച്ച് യുഎസ്. 100 മില്യൺ യുഎസ് ഡോളർ സിവിലിയൻ സുരക്ഷാ സഹായം യുക്രൈന് നൽകും. യുക്രൈനിനെതിരായ യുദ്ധം മുൻകൂട്ടി ആസൂത്രണം ചെയ്തതും നീതീകരിക്കപ്പെടാത്തതുമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ...
യുഎസിൽ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ.2 (Omicron BA.2) എന്ന ഉപവകഭേദം വ്യാപകമായി പടരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി 28,600 കൊവിഡ് കേസുകളാണ്...
റഷ്യയെ ലോകരാഷ്ട്രങ്ങൾ ജി-20യിൽ നിന്നും പുറത്താക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ജോബൈഡനാണ് റഷ്യയെ യൂറോപ്പിലെ ഏറ്റവും നിർണ്ണായക രാജ്യാന്തര കൂട്ടായ്മയിൽ നിന്നും പുറത്താക്കണമെന്ന നിർദ്ദേശം കടുപ്പിച്ചത്. ഇന്നലെ വാഷിംഗ്ടണിൽ മാദ്ധ്യമസമ്മേളനത്തിലാണ് ബൈഡൻ യുക്രെയ്ൻ-റഷ്യ വിഷയം പരാമർശിച്ചത്....
ഒക്കലഹോമ: സ്കൂളിന് വെളിയിലുള്ള റെസ്റ്റോറന്റിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന 6 വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു സെമി പിക്കപ്പ് ട്രക് ഇടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറു വിദ്യാർത്ഥിനികളും കൊല്ലപ്പെട്ട സംഭവം മാർച്ച്...
ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്ലോറിഡയിൽ എത്തിയ മേരിക്കുട്ടി...
സ്ത്രീകളേയും പെണ്‍കുട്ടികളേയും അടച്ചിടുന്ന കിരാത നടപടി താലിബാന് ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക.മനുഷ്യാവകാശ വിഷയങ്ങളില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായ ശേഷം ധാരണയിലെത്തിയ താലിബാന് അതിന് വിരുദ്ധമായാണ് പെണ്‍കുട്ടി കളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കന്‍...
വാഷിങ്ടൻ: യൂറോപ്പിൽ കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കക്കാരോടു കരുതിയിരിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകരുതെന്നും അമേരിക്കൻ സർജൻ ജനറൽ വിവേക് മൂർത്തി മുന്നറിയിപ്പു നൽകി. യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ...