Connect with us

us news

യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷം, അമേരിക്കക്കാർ കരുതിയിരിക്കണമെന്നു മുന്നറിയിപ്പ്

Published

on

വാഷിങ്ടൻ: യൂറോപ്പിൽ കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കക്കാരോടു കരുതിയിരിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകരുതെന്നും അമേരിക്കൻ സർജൻ ജനറൽ വിവേക് മൂർത്തി മുന്നറിയിപ്പു നൽകി. യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ BA2 കോവിഡ് 19 വേരിയന്റ് കേസുകൾ വർധിച്ചുവരുന്നു. ഇതൊരിക്കലും നാം തള്ളികളയരുത്. അമേരിക്കയിലും ഇതു വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയിൽ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞുവരികയാണ്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വാക്സിനേഷനിലൂടേയും നമുക്ക് കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ കോവിഡ് പൂർണ്ണമായി മാറിയെന്നു വിശ്വസിക്കാറായിട്ടില്ല.

അടുത്ത മാസങ്ങളിൽ വ്യാപനം വർധിക്കുന്നതിനോ കുറയുന്നതിനോ ഉള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. നമ്മുടെ ലക്ഷ്യം ആളുകളെ ആശുപത്രിയിൽ നിന്നും അകറ്റി നിർത്തുകയെന്നതാണ്. അവരുടെ ജീവൻ രക്ഷിക്കുകയും വേണം. വാക്സീൻ, ബൂസ്റ്റർ, ചികിത്സ എന്നിവയിൽ നാം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ നാം കൃത്യമായി ചെയ്താൽ കോവിഡ് വന്നാൽ പോലും അതിനെ അതിജീവിക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വാരാന്ത്യം ഇത്തരത്തിലുള്ള മുന്നറിയിപ്പു ആന്റണി ഫൗച്ചിയും നൽകിയിരുന്നു. ഇരുവരും മറ്റൊരു കോവിഡ് തരംഗത്തിനുള്ള സാധ്യതകളാണു പ്രവചിച്ചിരിക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

us news

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

Published

on

ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി.

ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം മുതൽ) ഗർഭച്ഛിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമ നിർമ്മാണങ്ങൾ യു.എസ് സംസ്ഥാനങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും അണ്ഡവും ബീജവും സംയോജിക്കുന്ന, ഗർഭധാരണത്തിന്റെ ആരംഭഘട്ടം മുതൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമ നിർമ്മാണ നീക്കം ഇതാദ്യമാണ്. അതുകൊണ്ടു തന്നെ, രാജ്യത്തെ ഏറ്റവും ശക്തമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം എന്ന വിശേഷണത്തോടെയാണ് ബിൽ പാസാക്കിയിരിക്കുന്നത്.

16ന് എതിരെ 73 വോട്ടുകൾക്ക് ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ഗവർണർ കെവിൻ സ്റ്റിറ്റിന്റെ പരിഗണനയിലാണ്. ഗർഭച്ഛിദ്രം നിരോധിക്കുന്ന ബില്ലിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ, നിയമം പ്രാബല്യത്തിൽ വരുമെന്ന ഉറപ്പിലാണ് സംസ്ഥാനത്തെ പ്രോ ലൈഫ് സമൂഹം. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സന്ദർഭത്തിന് പുറമെ ബലാത്സംഗം, ലൈംഗികാതിക്രമം, അവിഹിതബന്ധം എന്നിവയിലൂടെ സംഭവിക്കുന്ന ഗർഭധാരണത്തിനും മാത്രമായിരിക്കും നിയമത്തിൽ ഇളവുണ്ടാവുക.

നിയമം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്ന ബില്ലിൽ, ഗർഭച്ഛിദ്രം നടത്തുന്നവർക്കും അതിന് സഹായിക്കുന്നവർക്കും എതിരെ ആർക്കും കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന വകുപ്പും വ്യവസ്ഥ ചെയ്തിട്ടുണ്ട്
Sources:marianvibes

http://theendtimeradio.com

Continue Reading

us news

San Francisco Abp. Bans House Speaker Nancy Pelosi Receive Holy Communion Until Revoking Abortion Support

Published

on

San Francisco Archbishop Salvatore Cordileone announced on Fri., May 20, that House Speaker Nanci Pelosi is prohibited from receiving Holy Communion until she publicly revokes her support for abortion.

The San Francisco representative often describes herself as a “devout Catholic,” despite her stanch support and advocacy for abortion up to birth. Her position disregards Church teaching.

In his letter, the archbishop cited Code of Canon Law, canon 915, which states that “those…obstinately persevering in manifest grave sin are not to be admitted to Holy Communion.”

He Said This Is A Pastoral Decision, Not A Political One. It Comes After “Numerous Attempts To Speak With Her.”
“After numerous attempts to speak with her to help her understand the grave evil she is perpetrating, the scandal she is causing, and the danger to her own soul she is risking, I have determined that the point has come in which I must make a public declaration that she is not to be admitted to Holy Communion unless and until she publicly repudiate her support for abortion ‘rights’ and confess and receive absolution for her cooperation in this evil in the sacrament of Penance.”

Archbishop Cordileone also sent the announcement to the priests of his diocese.

He Also Warned This Decision Could “Increase Attacks On Catholic Churches.”
“Our churches are already being targeted for violence, and our worship services are being disrupted, which motivated me to send you the memo last week asking you to be more attentive to security measures on your property. These attacks may now likely increase. I realize this,” he said in a letter to San Francisco’s diocesan priests.

“But for us, as faithful disciples of our Lord Jesus Christ, this is a cause for rejoicing, for the only reason this is happening is due to the Catholic Church’s consistent defense of the sanctity of human life in all stages and conditions, and especially at its beginning in the womb of the mother.”

“I am convinced that this is a time that God is calling us to live the last beatitude: ‘Blessed are you when they insult you and persecute you and utter every kind of evil against you falsely because of me. Rejoice and be glad, for your reward will be great in heaven’ (Matthew 5:11-12).”

Home

Continue Reading

us news

വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

Published

on

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.

എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ അനുവാദമില്ലാതെ എംബസിയില്‍ പ്രവേശനാനുമതിയില്ലെന്നും സ്റ്റേറ്് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനോടുള്ള യുഎസിന്റെ നയത്തിൽ മാറ്റം സംഭവിച്ചതായി നടപടി സൂചിപ്പിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയിലേക്കുള്ള അഫ്ഗാൻ ദൗത്യത്തെ ഇത് ബാധിച്ചിട്ടില്ലെന്നും യുഎസ് അറിയിച്ചു. അഷറഫ് ഗാനി സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാനെ യുഎസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനുമായിട്ടുള്ള ഔപചാരിക നയതന്ത്ര ബന്ധങ്ങളും യുഎസ് അവസാനിപ്പിച്ചിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

Movie15 hours ago

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട്...

us news16 hours ago

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി. ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം...

world news16 hours ago

Upcoming Global Week-long Prayer Initiative for Christians in China

China – A global online forum has appealed to Christians worldwide to come together internationally for a week-long prayer for...

us news17 hours ago

San Francisco Abp. Bans House Speaker Nancy Pelosi Receive Holy Communion Until Revoking Abortion Support

San Francisco Archbishop Salvatore Cordileone announced on Fri., May 20, that House Speaker Nanci Pelosi is prohibited from receiving Holy...

world news18 hours ago

Religious Unity Amid Sri Lankan Injustice

Sri Lanka – President Gotabaya Rajapaksa of Sri Lanka has appointed Ranil Wickremesinghe as Prime Minister, following the resignation of...

National2 days ago

കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ...

world news2 days ago

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ...

world news2 days ago

Christian author warns against new ‘Breathe With Me’ Yoga Barbie: ‘Satan is after the children’

The new “Breathe With Me” meditation Barbie has garnered criticism from a Christian influencer who says the toy is coercing...

National2 days ago

Hindutva attack on relics at a renovated pilgrimage center in Andhra Pradesh

Unidentified vandals destroyed statues of Mother Mary, Infant Jesus and the Sacred Heart of Jesus at a hill shrine in...

Crime2 days ago

യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്സിക്കോ: അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ...

world news2 days ago

European Union Mourns Sokoto Student Killed For Alleged Blasphemy, Calls For Justice

The European Union (EU) has expressed sadness over the gruesome killing of a Nigerian citizen, Deborah Samuel in Sokoto State....

world news3 days ago

സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ

റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ജൂലൈ 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും....

Trending