us news4 weeks ago
29-ാമത് അജിഫിന കോൺഫ്രൻസ് ഫ്ലോറിഡയിൽ; സാം പണിക്കർ കൺവീനർ, ജോർജ് ഏബ്രഹാം സെകട്ടറി
അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ 29-ാ മത് കുടുംബ സമ്മേളനം 2027 ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ഫ്ലോറിഡായിലെ മയാമി നഗരത്തിനു തൊട്ടു അടുത്തായി സ്ഥിതി ചെയുന്ന...