world news11 months ago
ആഗോളതലത്തിൽ കത്തോലിക്കരുടെ എണ്ണം വർധിച്ചതായി കണക്കുകൾ
99-ാമത് ആഗോള മിഷനറി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 19 ന് ലോകത്തുള്ള കത്തോലിക്കരുടെ എണ്ണവും ദൈവവവിളികളുടെ എണ്ണവും സംബന്ധിക്കുന്ന പുതിയ വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കയിലുമാണ് കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്...