പ്രായം തെളിയിക്കാൻ ഇനി ആധാർ സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ. പ്രായം തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് ഇപിഎഫ്ഒ ആധാർ ഒഴിവാക്കിയിട്ടുണ്ട്. പ്രായം തെളിയിക്കാനുള്ള രേഖയായി ആധാർ ഉപയോഗിക്കാനാകില്ലെന്ന് ആധാർ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. ഇപിഎഫ് അംഗങ്ങളുടെ ജനനത്തീയതി തിരുത്താനുള്ള...
ന്യൂഡൽഹി : ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം 3 മാസം കൂടി നീട്ടി. ഈ മാസം 14 വരെയായിരുന്ന സമയം ഡിസംബർ 14 വരെയാണു നീട്ടിയത്. myaadhaar.uidai.gov.in എന്ന...
പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടി. കേരള സംസ്ഥാന ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുള്ളത്. മൊബൈൽ നമ്പർ...
ദില്ലി:അഞ്ച് വയസിനു മുമ്പും പതിനഞ്ച് വയസിനു മുമ്പും എടുത്ത ആധാറുകളിലെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളവും നേത്ര പടലവും) 5, 15 വയസ് പൂർത്തിയായ ശേഷവും പുതുക്കാത്ത പക്ഷം ആധാർ അസാധുവാകുന്നതാണ്. ഇത്തരം വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം,...
ന്യൂഡല്‍ഹി: വാക്സിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്...
ന്യൂഡൽഹി: ആധാർ, പാൻ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ...
വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളിൽ ആധാർ നമ്പർ നൽകുന്നവർക്ക് പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട. ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും. വാഹനം വാങ്ങുന്നയാൾക്ക് തപാലിൽ പുതിയ ആർ.സി. ലഭിക്കും....
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിസംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.സംസ്ഥാനത്ത് യുണീക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമിവിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിനു കഴിഞ്ഞ ഓഗസ്റ്റ് 23ന് കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക...
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് പിഴ ഈടാക്കാന്‍ അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിയമം ഭേദഗതി ചെയ്തു. മറ്റൊരാളുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതും കുറ്റമാണ്. ഇതിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും....
ന്യൂഡൽഹി: രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം...