പ്രധാന മന്ത്രി ജൻധൻ അക്കൗണ്ട് ഉള്ള എല്ലാ സ്ത്രീകളിക്കും അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ ലഭിക്കും.രാജ്യത്തെ ഏകദേശം 20 കോടിയോളം സ്ത്രീകൾക്കും ഈ സേവനം ലഭ്യമായേക്കും.ഈ ഒരു 500 രൂപ കൂടാതെ ഉജ്വല പദ്ധതി...
പാൻ കാർഡിനെ സംബന്ധിച്,പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുമായി കേവലം നിസാര സമയമേ ആവശ്യമായി വരുന്നുളളൂ.നമ്മുടെ കയ്യിലെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ ആധാർ നമ്പർ നൽകി പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നതാണ്.അത് മാത്രമല്ല, ലിങ്ക്...
ഡല്‍ഹി: ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന നിയമമന്ത്രാലയത്തിന്റെ യോഗത്തിലാണ് ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അന്തിമ തീരുമാനമെടുത്തത്. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ്...
ന്യൂഡൽഹി: സമൂഹമാധ്യമ അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാൻ നീക്കമില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തയും അശ്ലീല വിഡിയോയും പ്രചരിപ്പിക്കുന്നത് തടയാൻ നടപടിയെടുത്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടും ആധാറും...
ഡൽഹി: സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന്...