world news1 year ago
അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ പ്രസിഡന്റായി പാസ്റ്റർ അലക്സ് ജോൺ തെരഞ്ഞെടുക്കപ്പെട്ടു
ഇന്ത്യ പെന്തകോസ്ത് ദൈവസഭ അബുദാബി സഭയുടെ സീനിയർ പാസ്റ്ററും, വേദ അധ്യാപകനും, കൺവെൻഷൻ പ്രഭാഷകനുമായ ഡോ. അലക്സ് ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ 2025 – 27 വർഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു....