Tech6 months ago
20 വര്‍ഷത്തിന് ശേഷം ആദ്യമായി യൂസര്‍നെയിം മാറ്റാൻ അവസരമൊരുക്കി ഗൂഗിൾ; ചെയ്യേണ്ടത് ഇത്രമാത്രം
പഴയ ജിമെയിൽ ഐഡി മാറ്റാൻ ആഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ഗൂഗിൾ. ജിമെയില്‍ നിലവില്‍ വന്ന് 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ഗൂഗിൾ ലഭ്യമാക്കുന്നത്. ഇതുവരെ ഒരു ജിമെയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ...