us news4 months ago
എ. ജി. നാഷണൽ കോൺഫറൻസ് 2026 ലോക്കൽ കമ്മിറ്റി നിലവിൽ വന്നു
ഹൂസ്റ്റൺ: 2026 ജൂലൈ 23 മുതൽ 26 വരെ ഹൂസ്റ്റണിൽ നടക്കാനിരിക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA) യുടെ ഇരുപത്തിയെട്ടാമത് ഫാമിലി കോൺഫറൻസ് വിജയകരമായി സംഘടിപ്പിക്കുന്നതിനായി ലോക്കൽ കമ്മിറ്റി...