ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര് ഉള്പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്ഷവും കടുത്ത വിവേചനവും അക്രമങ്ങളും പീഡനങ്ങളും നേരിട്ടതായി കത്തോലിക്ക സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന് കീഴിലുള്ള ‘നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ്...
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക ജീവകാരുണ്യ പ്രേഷിത സംഘടനയായ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡി’ന്റെ (ACN) പുതിയ കോർഡിനേറ്ററായി ഓസ്ട്രിയക്കാരനായ മോൺസിഞ്ഞോർ ഫ്രെഡറിക് ബെച്ചിനയെ തിരഞ്ഞെടുത്തു. റോമിൽ ചേർന്ന അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്....
മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്ഫോർട്ട് ഇടവക ദൈവാലയത്തിന് തീവ്രവാദികൾ തീയിട്ടു. ഈ ഭീകരാക്രമണത്തിൽ പെമ്പ ബിഷപ്പ് അന്റോണിയോ ജൂലിയാസ് ഫെരേര സാന്ദ്രമോ ദുഃഖം രേഖപ്പെടുത്തുകയും ആക്രമണത്തിനു ശേഷം പ്രാദേശികസമൂഹം...
ജൂൺ 18 ന് ചർച്ച് ഇൻ നീഡ് സംഘടന പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ട് പ്രകാരം, 2024 ൽ 137 രാജ്യങ്ങളിലെ ക്രൈസ്തവരെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് പദ്ധതികൾക്കായി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN)...
ഹെയ്തിയിലെ സായുധ സംഘങ്ങൾ രണ്ട് സന്യാസിനിമാരെ കൊലപ്പെടുത്തി. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി ചൈൽഡ് ജീസസ് സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായ സി. ഇവാനെറ്റ് ഒനെസെയർ, സി. ജീൻ വോൾട്ടയർ എന്നിവരെയാണ് ആയുധധാരികൾ കൊലപ്പെടുത്തിയത്. സായുധ സംഘങ്ങൾ...
ലാഹോര്: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇസ്ലാം മതം സ്വീകരിക്കുവാന് വിസമ്മതിച്ച ക്രൈസ്തവ യുവാവ് ക്രൂരമര്ദ്ദനത്തിന് ഇരയായി. പഞ്ചാബിലെ ഷെയ്ഖുപുരയിലുള്ള സുഭാൻ പേപ്പർ മിൽസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന 22 വയസ്സുള്ള വഖാസ് മാസിഹ് എന്ന...
സിറിയയിൽ സാധാരണ ജനങ്ങൾക്കുനേരെ നടന്ന കൂട്ടക്കൊലകളെ തുടർന്ന് അക്രമം അവസാനിപ്പിച്ച് ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും തിരിച്ചുവരവിനുള്ള പ്രത്യാശ നിലനിർത്താൻ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്ത് ഹോംസിലെ ഗ്രീക്ക്-കാത്തലിക് ആർച്ചുബിഷപ്പ് മിസ്ജിആർ ജീൻ അബ്ദോ അർബാക്ക്. “ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക്...
കാബോ ഡെൽഗാഡോ: ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിലെ ബെയ്റ അതിരൂപതയിലെ നസാരെ പരിശീലന കേന്ദ്രത്തിൽ സായുധധാരികള് നടത്തിയ ആക്രമണത്തില് രണ്ടു വൈദികര്ക്കും ഒരു സെമിനാരി വിദ്യാര്ത്ഥിയ്ക്കും പരിക്ക്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ...
ലിസ്ബണ്: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ലോക യുവജന സംഗമത്തിനെത്തിയ യുവജനങ്ങളുടെ ഇടയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളെ പറ്റി ബോധവൽക്കരണം നടത്താനുള്ള പദ്ധതികളുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്....
ക്രൈസ്തവര് നേരിടുന്ന കഷ്ടതകളെ കുറിച്ചുള്ള ഭയാനക വെളിപ്പെടുത്തലുമായി പടിഞ്ഞാറന് ആഫ്രിക്കന് രാജ്യമായ ബുര്ക്കിനാ ഫാസോയിലെ കത്തോലിക്ക വൈദികന്. പൊന്തിഫിക്കല് സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്ച്ച് ഇന് നീഡ്’ സംഘടിപ്പിച്ച ഒരു പരിപാടിയില് വെച്ചായിരുന്നു...