world news6 months ago
ക്രൈസ്തവ പുരോഹിതനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു
ബെയ്റൂത്ത്: ലബനാനിൽ ക്രൈസ്തവ പുരോഹിതനെ ഇസ്രായേൽ സൈന്യം (ഐ.ഡി.എഫ്) വെടിവെച്ചുകൊന്നു. തെക്കൻ ലബനാനിലെ ക്ലായയിൽ മരോണൈറ്റ് ഇടവകയിലെ വൈദികൻ ഫാ. പിയറി അൽറായിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ലബനാൻ അതിർത്തി ഗ്രാമമായ ക്ലായയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ...