us news8 months ago
ഒന്നു റിലാക്സാകാൻ ചന്ദ്രനിൽ പോയി കുറച്ചു ദിവസം താമസിച്ചാലോ? ഹോട്ടൽ താമസം ഒരുക്കാനുള്ള പദ്ധതിയുമായി അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി; ബുക്കിങും ആരംഭിച്ചു കഴിഞ്ഞു
വാഷിങ്ടണ്‍: ചന്ദ്രനിലേക്ക് ഒരു ടൂർ പോകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് അവിടെ ഹോട്ടൽ താമസം ഒരുക്കാനുള്ള പദ്ധതിയുമായി ഗാലക്ടിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിനായി ബുക്കിങും ആരംഭിച്ചു കഴിഞ്ഞു. ഒരാൾക്ക് 2.2 കോടി രൂപ...