world news7 months ago
അക്രമം വിട്ടൊഴിയാതെ നൈജീരിയ: പതിമൂന്നോളം പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഫെബ്രുവരി ആറിന് നൈജീരിയയിലെ ബെനു സ്റ്റേറ്റിലെ ഒരു കമ്മ്യൂണിറ്റി മാർക്കറ്റിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഗ്രാമപ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ക്വാണ്ടെ ലോക്കൽ...