world news1 year ago
ഗുജറാത്ത് ഉള്‍പ്പെടെ ആറു ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിലക്കുമായി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍
സിഡ്നി: ഗുജറാത്ത് ഉള്‍പ്പെടെ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. വിദ്യാര്‍ഥി വീസ കുടിയേറ്റത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. ഗുജറാത്ത് കൂടാതെ പഞ്ചാബ്, ഹരിയാന,...