National5 months ago
ബെംഗളൂരു ‘വിഭജിക്കുന്നു’; 10 കോർപറേഷനുകളാകും, വാർഡുകളും കൂടും
ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പുനസംഘടിപ്പിക്കാൻ ബില്ലുമായി കർണാടക സർക്കാർ. ബെംഗളൂരുവിലെ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ പുനസംഘടന ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ...