us news1 year ago
2024-ൽ അമേരിക്കയിൽ പള്ളികൾക്കെതിരായി നടന്നത് 400-ലധികം ആക്രമണങ്ങളെന്ന് റിപ്പോർട്ട്
2024-ൽ യുഎസിലെ കത്തോലിക്കാ, ക്രിസ്ത്യൻ പള്ളികൾക്കെതിരെ 400-ലധികം ‘ശത്രുതാപരമായ പ്രവർത്തനങ്ങൾ’ നടന്നതായി റിപ്പോർട്ട്. ഫാമിലി റിസർച്ച് കൗൺസിൽ (FRC) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ഈ വെളിപ്പെടുത്തൽ. ഓഗസ്റ്റ് 11-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 415 ഓളം ഇത്തരം...