National1 month ago
സെപ്റ്റംബർ 8 ന് ഫാമിലി സെമിനാർ: തോപ്പുംപടി ബീച്ച് റോഡ് ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ
ക്രൈസ്തവചിന്തയുടെയും വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ളിയയുടേയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ന് രാവിലെ 10 മണിക്ക് തോപ്പുംപടി ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ സെമിനാർ നടക്കും. കുടുംബജീവിതം എങ്ങനെ ക്രിസ്തീയ അടിത്തറയിൽ മാതൃകയോടെ പണിതുയർത്താം എന്നതാണ്...