us news4 months ago
അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ബെവൻ.പി .സനൂപിന് അഭിനന്ദനങ്ങൾ
ഡാളസ് / തൃശൂർ :അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകൾ വെറും 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടംനേടിയ ബെവൻ* *പി* . *സനൂപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ തൃശൂർ...