Movie10 months ago
2025 റാറ്റ്സിംഗർ പുരസ്കാരം റിക്കാർഡോ മുട്ടിക്ക്
വത്തിക്കാന്‍ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞനായും പ്രമുഖ ഓര്‍ക്കസ്ട്രകളെ നയിച്ചുക്കൊണ്ടും ശ്രദ്ധ നേടിയ റിക്കാർഡോ മുട്ടിക്ക് 2025ലെ റാറ്റ്സിംഗർ പുരസ്കാരം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പേരിലുള്ള ജോസഫ് റാറ്റ്സിംഗര്‍- പോപ് ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്...