Business1 year ago
ഡിജിറ്റൽ തട്ടിപ്പുകാരെ വേട്ടയാടാൻ ‘മ്യൂൾ ഹണ്ടർ‘ വരുന്നു; പരീക്ഷണം 90 ശതമാനം വിജയകരമെന്ന് റിസർവ് ബാങ്കിന്റെ ‘ഇന്നവേഷൻ ഹബ്’
കൊച്ചി: സൈബർ തട്ടിപ്പിലൂടെ പണം തട്ടുന്നത് തടയാൻ ‘മ്യൂൾ ഹണ്ടറു‘മായി റിസർവ് ബാങ്കിന്റെ ഇന്നവേഷൻ ഹബ്. വെർച്വൽ, ഡിജിറ്റൽ തട്ടിപ്പിലൂടെ പണം ചോർത്തുന്ന സൈബർ വ്യാജന്മാരുടെ അക്കൗണ്ടുകൾ പൂട്ടാൻ ഇതിനോടകം തന്നെ ചില ബാങ്കുകൾ ഈ...