world news2 years ago
നിക്കരാഗ്വയിൽ തടവിൽ കഴിയുന്ന മെത്രാനെ ഉടൻ മോചിതനാക്കണമെന്ന് മനുഷ്യാവകാശ കോടതി
മധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവിലാക്കിയിരിക്കുന്ന മതഗാൽപ രൂപതാ മെത്രാൻ റൊളാന്തൊ ഹൊസേ ആൽവാരെസ് ലോഗോസിനെ ഉടൻ വിട്ടയക്കാൻ അമേരിക്കാന്തര മനുഷ്യാവകാശ കോടതി ആവശ്യപ്പെട്ടു. തടവറയിലെ അവസ്ഥയും അപകടസാധ്യതകളും കണക്കിലെടുത്താണ് കോടതി ഈ...