world news2 months ago
പുറപ്പാട് പുസ്തകവുമായി ബന്ധപ്പെട്ട വെങ്കല വാൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി
ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ പരാമർശിക്കുന്ന റയംസേസ് രണ്ടാമൻ എന്ന ഫറവോയുടെ സൈനിക സേനയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന വാൾ ഈജിപ്തിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി. 3,200 വർഷം പഴക്കമുള്ള ഈ വാൾ ഈജിപ്തിലെ ബെഹൈറ ഗവർണറേറ്റിലെ പുരാവസ്തു...