National5 months ago
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിന്റെ 60 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനം
തിരുവനന്തപുര: സംസ്ഥാനത്ത് ഒറ്റടയിക്ക് പത്ത് മടങ്ങ് വരെ വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസിന്റെ 60 ശതമാനം വരെ കുറയ്ക്ക്ാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച കൊടും വര്‍ധനവിനെതിരേ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു....