us news1 year ago
പുതിയ വിസ നിയമം നടപ്പിലാക്കാൻ യുഎസ്; 15,000 ഡോളർ വരെ ബോണ്ട്; അറിയേണ്ടതെല്ലാം
വാഷിങ്ടൺ: യുഎസിലേക്ക് എത്തുന്ന സന്ദർശകരിൽനിന്ന് 15,000 ഡോളർ വരെ ബോണ്ട് ഈടാക്കാൻ ഡൊണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വിസ അനുവദിക്കുന്നതിന് മുൻപ് സന്ദർശകർ പണം കെട്ടിവെക്കണമെന്ന വ്യവസ്ഥയുമായി ‘വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം’ എന്ന പേരിലാണ്...