us news1 year ago
യു കെ യിൽ മദ്യ വില്പന ശാലയാക്കി മാറ്റിയ വെൽഷ് കാൽവിനിസ്റ്റിക്ക് മെതഡിസ്റ്റ് ആരാധനാലയം തീപിടുത്തത്തിൽ കത്തി നശിച്ചു.
വേയിൽസ് : പോർട്ട് റ്റാൽബട്ടിൽ 146 വർഷം പഴക്കമുള്ളതും, 1879 ൽ പണിതതും, 2002 ൽ വരെ വെൽഷ് കാൽവിനിസ്റ്റിക്ക് മെതഡിസ്റ്റ് ആരാധനാലയമായി പ്രവർത്തിച്ച് വന്നതും, പിന്നീട് വിശ്വാസികൾ വരാതെ ആയത് കൊണ്ട് 2002 ൽ...