us news1 year ago
ലിയോ പതിനാലാമൻ സഭയുടെ നാഥൻ, യുഎസിൽ നിന്നുള്ള ആദ്യ പോപ്പ്
വിശുദ്ധ പത്രോസിന്റെ സിംഹസനത്തിൽ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അദേഹം അറിയപ്പെടും. ചരിത്രത്തിൽ ആദ്യമായാണ് ഒരു അമേരിക്കൻ കർദിനാൾ പോപ്പ്...