Business12 months ago
ക്യാഷ്-ഓൺ-ഡെലിവറിയിലെ ‘ഒളിപ്പിച്ച ചാർജുകൾക്ക്’ പിടിവീഴുന്നു; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ കാഷ്-ഓൺ-ഡെലിവറി (CoD) ഓർഡറുകൾക്ക് അധിക ഫീസ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ ഔപചാരിക അന്വേഷണം ആരംഭിച്ചു. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഈ പ്രവണതയെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ‘ഡാർക്ക്...