world news1 year ago
വൈദികരും സന്യസ്തരും ഉള്‍പ്പെടെ 260-ലേറെ സഭാശുശ്രൂഷകരെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട്
മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ‘കൊളെക്തീവൊ നിക്കരാഗ്വ നൂങ്ക മാസ്’ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്....