world news10 months ago
നൈജീരിയയിൽ ഒരു കുഞ്ഞുൾപ്പെടെ 14 പേരെ തട്ടിക്കൊണ്ടുപോയി
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ തുടർക്കഥയാവുകയാണ്. ഏറ്റവും ഒടുവിലായി സോക്കോട്ടോ സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ഒരു കുഞ്ഞും 13 സ്ത്രീകളുമടക്കം 14 പേരെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. ചടങ്ങിനെത്തിയ 10 വധുവരന്മാരും തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെടുന്നു. ചാച്ചോ...