National1 day ago
വയോജനങ്ങളെ നടതള്ളിയാൽ മൂന്നുവർഷം തടവ്; വയോജനക്ഷേമ ബില് വരുന്നു
തിരുവനന്തപുരം: മുതിർന്ന പൗരരെ വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നുവർഷംവരെ തടവും അൻപതിനായിരം രൂപ പിഴയും ശുപാർശചെയ്ത് വയോജനക്ഷേമബിൽ. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമപരമായ അവകാശികൾ എന്നിവർ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിർന്നവരെ അവരുടെ...