National23 hours ago
തിരുവല്ലയിൽ ചൈൽഡ് ഇവാഞ്ചലിസം കോഴ്സ്
ശാരോൻ ബൈബിൾ കോളേജി(Sharon Bible College)ൽ ബാലസുവിശേഷീകരണ ഹൃസ്വകാല ട്രെയിനിങ് കോഴ്സ്. ജനുവരി 20 തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെ നടക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകും. ട്രാൻസ്ഫോമേഴ്സ് ടീം ട്രെയിനിങ്...