world news9 months ago
പുതുവര്‍ഷത്തില്‍ ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണം ഉന്നയിച്ചുള്ള അറസ്റ്റ് തുടരുന്നു
ബെയ്ജിംഗ്: പുതുവര്‍ഷത്തില്‍ ചൈനയിലെ ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ കിരാത നടപടികള്‍ തുടരുന്നു. ഭവനങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മ നടത്തുന്നവരെയും ഭൂഗര്‍ഭ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നാണ് വിവരം. ചൊവ്വാഴ്ച, സിചുവാൻ പ്രവിശ്യയിലെ ചെങ്ഡു ആസ്ഥാനമായി...