Travel4 years ago
120 തരം ഭക്ഷണവും ട്രെഡ് മില്ലും; ചൈനീസ് സംഘം ഇന്ന് ബഹിരാകാശനിലയത്തിലേക്ക്
ബെയ്ജിങ്:ചൈനയുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാങോങ്ങിലേക്ക് ആദ്യമനുഷ്യസംഘം വ്യാഴാഴ്ച പുറപ്പെടും. ഷെൻഷൂ-12 പേടകത്തിൽ യാത്ര പുറപ്പെടുന്ന മൂന്നംഗസംഘത്തെ ലോങ്മാർച്ച് 2എഫ് റോക്കറ്റാണ് നിലയത്തിലെത്തിക്കുക. ഗോപി മരുഭൂമിയിലുള്ള ജിയുഖ്വാൻ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.22-ന് റോക്കറ്റ് പുറപ്പെടും. നീ ഹെയ്ഷെങ്...