Movie5 months ago
‘രക്ഷയിൻ സന്തോഷം’ എന്ന പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു
ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം റിലീസ് ചെയ്യാനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള യഥാർത്ഥ സന്തോഷത്തിന്റെയും സന്ദേശം...