Connect with us

Movie

‘രക്ഷയിൻ സന്തോഷം’ എന്ന പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

Published

on

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം റിലീസ് ചെയ്യാനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള യഥാർത്ഥ സന്തോഷത്തിന്റെയും സന്ദേശം ഹൃദയസ്പർശിയായ വരികളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ ഗാനം.

ആധുനീക സംഗീതത്തിൻറെ ഭംഗിയും, പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആത്മീയതയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ രചന ജോജി സാം ജേക്കബും, സംഗീതം സജി പുല്ലാടും നിർവഹിച്ചിരിക്കുന്നു.

അമേരിക്കയിലും, ഇന്ത്യയിലുമായി ചിത്രീകരണം പൂർത്തിയായി വരുന്ന ഈ ആൽബത്തിൽ സജി പുല്ലാടിനൊപ്പം മകൾ ഡോ. ലിൻസ ആൻ സജിയും ചേർന്ന് ആലപിച്ചിരിക്കുന്നു.
അത്യാധുനിക ഓഡിയോ എൻജിനീയറിങ് സംവിധാനങ്ങളാൽ ലോകോത്തര സൗണ്ട് ട്രീറ്റ്മെന്റിലുള്ള ‘കുമ്പനാട് മിക്സ് വേവ്സ് ഡിജിറ്റൽ റെക്കോർഡിങ്’ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയർ ജോയൽ ജോകുട്ടൻറെ നേതൃത്വത്തിലാണ് പശ്ചാത്തല സംഗീതവും, എഡിറ്റിങ്ങും പുരോഗമിക്കുന്നത്.

പോസ്റ്റർ ഡിസൈനിങ്-ജോഷി ജോസഫ്, ഓഡിയോ-ജി റ്റി വി ഗ്ലോബൽ, റോജൻ ഉമ്മൻ, വീഡിയോ- രാജ് ഡിജിറ്റൽ മീഡിയയും നിർവഹിച്ചിരിക്കുന്നു.

സംഗീതാസ്വാദകർക്ക് ഒരു പുതിയ അനുഭവം തരുന്ന ‘രക്ഷയിൻ സന്തോഷം’ എന്ന ഗാനം ആരാധനകളിലും, കൺവെൻഷനുകളിലും പാടി ആരാധിച്ച് ദൈവീകാനുഗ്രഹം പ്രാപിക്കുവാൻ ഈ ഗാനം ശ്രവിക്കുന്ന ഏവരെയും സർവ്വേശ്വരൻ സഹായിക്കട്ടെ.
Sources:azchavattomonline.com

http://theendtimeradio.com

The new Malayalam Christian music project titled “Rakshayil Santhosham” (Joy in Salvation) has been officially released. Produced by J N Music Creations, the album blends modern musical arrangements with traditional Christian devotionals.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Movie

‘Truth Sets You Free’: Actor Jim Caviezel Reveals What Sparks True Success For Movies Like ‘The Passion of the Christ’

Published

on

Actor Jim Caviezel is on a mission to make films people “never forget.”

In an interview covering a range of issues, including his new movie, “Ghost Soldier,” Caviezel spoke about the importance of creating powerful cinematic projects that transform hearts and minds, all while entertaining.

The actor, best known for his iconic role as Jesus in “The Passion of the Christ,” explained what motivated that film, which went on to break records and gross a stunning $611,170,536 at the box office.

“When we did ‘The Passion of the Christ,’ we never said, ‘Let’s do a faith-based movie,’” Caviezel said. “We went out to win Oscars. We went out to dominate.”

Ultimately, the actor said, it’s important to create stellar content that impacts audiences. For him, that means ensuring the truth is embedded in the heart of these projects.

“I believe that we hold the truth, and truth sets you free, so just make that,” Caviezel said. “It doesn’t mean I gotta play the good guy in the movie, but just … the fact that the story is morally redeemable.”

He added, “I wanna … make films that you never forget.”

Clearly, Caviezel believes the contents of films — and the moral bent of their narratives — deeply matter.
Sources:faithwire

http://theendtimeradio.com

Continue Reading

Movie

Scholar Reveals New Josephus Analysis, Insight for Jesus’ Miracles and Resurrection

Published

on

A college professor is revealing research he says helps corroborate early, extrabiblical writings about Jesus.

Dr. Thomas C Schmidt, associate professor of religious studies at Fairfield University, recently released, “Josephus & Jesus: New Evidence for the One Called Christ,” a book he believes helps set the record straight on Flavius Josephus’ writings.

“Josephus is one of the most important sources we have on the New Testament because he mentions so many people that are discussed in the New Testament, folks like Herod the Great, Herodias, Pontius Pilate, Caiaphas, Herod Agrippa, John the Baptist,” Schmidt said of the Jewish historian. “He talks about all these people, and he also talks about Jesus.”

But the professor said Josephus’ Jesus passage is “very controversial,” because many scholars have questioned the authenticity of this particular portion of the writings.

“They’ve thought that Christians tampered with it later on,” he said. “They thought Josephus didn’t actually write this. Josephus is writing in the first century. He was born in Jerusalem, raised in Jerusalem. So if he does tell us about Jesus, it would be the earliest witness to Jesus outside of Christian writings, which should just make it extraordinarily valuable and interesting.”

Schmidt said the majority position among scholars in the 19th century was that Josephus didn’t write any of the words about Jesus attributed to him and that the text was “completely fraudulent.”

“But then this brilliant scholar who was translating Josephus’ works, he started noticing that there were just many phrases in this account of Jesus that are odd phrases, but that Josephus himself uses many times elsewhere,” he said. “The scholar’s name was Henry Thackeray, and he turned the tide of arguments so that scholars started thinking, ‘Well, OK, clearly Josephus did say something about Jesus, but maybe Christians doctored it later on,’ because the belief by scholars was that what Josephus said was just too positive, too glowing to be written by a non-Christian.”

In the 21st century, scholars again looked at Josephus’ stylistic choices and found even more parallels between what was written about Jesus and Josephus’ other writings.

Schmidt conducted his own investigation for the book — and came to some fascinating conclusions.

“I exhaustively leverage these databases, and I show that every single phrase in the paragraph can be indexed back to Josephus in some way or another,” he said. “It sounds exactly like him. The turns of phrase, the vocabulary, everything sounds like Josephus.”

Schmidt said he also noticed something else in the passages some claim are “too pro-Christian.” One comment by Josephus is that Jesus worked miracles — something widely seen as supporting the Christian narrative. Schmidt said it’s more complex.

“Josephus says that Jesus worked miracles,” he said. “But the original Greek word is not quite so positive. It does mean ‘supernatural deeds’ but maybe we could better translate as ‘paranormal deeds.’”

Schmidt continued, “Josephus is acknowledging that Jesus worked supernatural deeds, but he’s unclear where the source of Jesus’ power is coming from. He doesn’t know if it’s malevolent, demonic — if it’s divine. In other words, Josephus looks like he’s assessing Jesus the same way the non-Christian Jews in the Gospels are responding to Jesus’s miracles.”

The academic said he started his journey writing “Josephus & Jesus: New Evidence for the One Called Christ,” on a quest to figure out how the Jesus passage had been changed by Christian scribes, adding that he initially agreed with the position that it wasn’t original.

“I was hoping that I could figure out what was changed so I could reconstruct what Josephus said,” he said. “But when I started looking at the results of these database searches, I became convinced that really the whole thing comes from Josephus.”

The resurrection is just one of the issues Schmidt addressed in his research.

“Traditionally, that part of the passage is translated as Josephus saying Jesus appeared alive again on the third day,” he said, noting that understanding the original language helps comprehension. “So, in other words, Josephus is not claiming that Jesus was resurrected. What he’s reporting is that the first disciples of Jesus claimed that Jesus was resurrected.”

And considering Josephus likely had access to people who put the disciples to death, he had remarkable first-hand information.

“Josephus didn’t just know people who knew the apostles; he knew people who knew Jesus, who were at his trial,” Schmidt said. “That’s the argument I make towards the end of my book. … I did not intend my book to be an argument in favor of Josephus’ passage being totally authentic, but that’s where the evidence led me.”

You can download, “Josephus & Jesus: New Evidence for the One Called Christ,” for free.
Sources:faithwire

http://theendtimeradio.com

Continue Reading

Movie

കുരിശുരൂപം കാണുമ്പോൾ ഞാൻ കരയാൻ തുടങ്ങും: ‘ദി ചോസൻ’ നൽകിയ തിരിച്ചറിവുകളെക്കുറിച്ച് ജോനാഥൻ റൂമി

Published

on

‘ദി ചോസൻ’ (The Chosen) പരമ്പരയിൽ യേശുക്രിസ്തുവിന്റെ വേഷം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ഒരു പതിറ്റാണ്ട് ആയെങ്കിലും, പരമ്പരയുടെ ആറാം സീസണിനായി കുരിശുമരണ രംഗങ്ങൾ ചിത്രീകരിക്കുന്നത് തന്റെ മുൻകാല അനുഭവങ്ങളേക്കാളെല്ലാം ഏറെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു എന്ന് വെളിപ്പെടുത്തി ജോനാഥൻ റൂമി. സിസിഎം മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ആണ് ഈശോയുടെ കുരിശുമരണം ചിത്രീകരിച്ചപ്പോഴുള്ള തന്റെ അവസ്ഥകളും അനുഭവങ്ങളും അദ്ദേഹം വിവരിച്ചത്.

“ഞാൻ പള്ളിയിൽ പോകുമ്പോൾ ഒരു കുരിശുരൂപത്തിലേക്ക് നോക്കിയാൽ പെട്ടെന്ന് കരയാൻ തുടങ്ങും; കാരണം, അതേ കാഴ്ചപ്പാടിൽ നിന്ന് ആ യാതനകൾ തനിക്ക് സംഭവിക്കുന്നതായി തലച്ചോറിനെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു,” അദ്ദേഹം വിശദീകരിച്ചു. യേശുവായി വേഷമിടുന്നത് വെറുമൊരു അഭിനയം മാത്രമല്ലെന്നും, അത് തന്റെ വ്യക്തിജീവിതത്തെയും വിശ്വാസത്തെയും അടിമുടി മാറ്റിമറിച്ചുവെന്നും റൂമി പറയുന്നു. ഒരു നടൻ എന്ന നിലയിൽ ഈ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ഭാരവും ഉത്തരവാദിത്തവും വളരെ വലുതാണ്. യേശുവിന്റെ സ്നേഹവും കാരുണ്യവും പ്രകാശവും മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ, സ്വന്തം ജീവിതത്തിലും ആ മൂല്യങ്ങൾ പുലർത്താൻ താൻ നിരന്തരം പരിശ്രമിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കു ചുറ്റും ക്രൂ ഉണ്ടായിരുന്നു. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ കട്ട് വിളിക്കാൻ സംവിധായകനും. എങ്കിൽ പോലും ആ രംഗങ്ങൾ തന്നിൽ ചെലുത്തിയ മനസികാഘാതം വളരെ വലുതായിരുന്നു എന്ന് ജോനാഥൻ പറയുന്നു. “തീർച്ചയായും, യേശുവിന്റെ കാര്യത്തിൽ അത്തരത്തിലുള്ള ആശ്വാസങ്ങളോ ഇടവേളകളോ ഉണ്ടായിരുന്നില്ല. വേദനയും അപമാനവും കുരിശിലെ യാതനയുമെല്ലാം ഭീകരമായ യാഥാർഥ്യമായിരുന്നു. ആ അന്തിമ മണിക്കൂറുകൾ വെറുതെ അഭിനയിച്ചു കാട്ടിയത് പോലും ചിത്രീകരണം കഴിഞ്ഞ് ഏറെ നാളുകൾ കഴിഞ്ഞും തന്നെ കണ്ണീരിലാഴ്ത്തിയിട്ടുണ്ടെങ്കിൽ, മനുഷ്യർക്കുവേണ്ടി ക്രിസ്തു സഹിച്ച സങ്കൽപ്പിക്കാൻ പോലും കഴിയാത്ത യാതനകളുടെ ആഴം എത്രത്തോളമുണ്ടെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു”- ജോനാഥൻ കൂട്ടിച്ചേർത്തു.

പരമ്പരയിലെ ഏറ്റവും പ്രയാസമേറിയ രംഗങ്ങളായി റൂമി വിശേഷിപ്പിച്ച കുരിശുമരണ രംഗങ്ങൾ ചിത്രീകരിക്കാൻ അദ്ദേഹം ഇറ്റലിയിലെ മറ്റേരയിൽ (Matera) മൂന്ന് ആഴ്ചകളാണ് ചെലവഴിച്ചത്. ഈ ഷൂട്ടിങ് തുടങ്ങിയതിനു ശേഷം ദൈവവുമായും വിശുദ്ധരുമായും തന്റെ കാവൽമാലാഖയുമായും കൂടുതൽ ആത്മബന്ധം അനുഭവപ്പെടുന്നുണ്ടെന്നും സ്വന്തം വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ആഗ്രഹം വർധിച്ചതായും അദ്ദേഹം വിവരിച്ചു.

“വർഷങ്ങൾ കഴിയുമ്പോൾ ആളുകളുടെ മനസ്സിൽ നിന്ന് എന്റെ മുഖം മാഞ്ഞുപോയേക്കാം, അത് വളരെ നല്ല കാര്യമാണ്. എന്നാൽ എന്റെ മുഖം മായുമ്പോഴും, അവരുടെ ഹൃദയങ്ങളിൽ യേശുവിനോടുള്ള സ്നേഹം കൂടുതൽ ആഴത്തിൽ വളരുമെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്.”- ജോനാഥൻ പറഞ്ഞു നിർത്തി.
Sources:azchavattom.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

‘Hungry. For. Jesus.’ 329 People Give Their Lives to Christ in Revival at Belmont University

Hundreds of students gave their hearts to Jesus Christ in Nashville, TN, on Tuesday night as the four-year-long spiritual awakening...

world news8 hours ago

കരാക്ക് ചര്‍ച്ച്‌ ആക്രമണം; മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

അമ്മാന്‍: ജോര്‍ദാനിലെ കരാക്കിലുള്ള സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ മൂന്ന് പ്രതികള്‍ക്കും സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു അമ്മാന്‍ ജോര്‍ദാനിലെ കരാക്കിലുള്ള...

National9 hours ago

ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’...

National9 hours ago

ഡോ. ഫിലിപ്പ് പി. തോമസ് ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റ്

കുമ്പനാട് : ഡോ. ഫിലിപ്പ് പി. തോമസിനെ ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. നവം. 11ന് ചേർന്ന ജനറൽ കൗൺസിലിലാണ് തീരുമാനം എടുത്തത്. ഇന്ത്യ പെന്തെക്കോസ്ത്...

National9 hours ago

മല്ലപ്പള്ളി യു പി എഫ്സംയുക്ത കൺവൻഷനും റൂബി ജൂബിലി സമ്മേളനവും

മല്ലപ്പള്ളി: 23 മത് മല്ലപ്പള്ളി യു പി എഫ് കൺവൻഷനും സംയുക്ത കൂട്ടായ്മ 40 വർഷം പിന്നിട്ടതിന്റെ റൂബി ജൂബിലി സമ്മേളനവും 2026 നവംബർ 20,21,22 തീയതികളിൽ...

National1 day ago

ന്യൂ ഇന്ത്യാ ദൈവസഭ: 23-ാമത് റാന്നി കൺവെൻഷൻ 16 ന് തുടങ്ങും

23-ാമത് റാന്നി കൺവെൻഷൻ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവ സഭയിൽ വെച്ച് നവംബർ മാസം 16-ാം തീയതി തിങ്കളാഴ്ച മുതൽ 22-ാം തീയതി ഞായറാഴ്ച വരെ...

Trending

Copyright © 2019 The End Time News