world news11 hours ago
നൈജീരിയയിൽ വീണ്ടും ആക്രമണം; ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി
നൈജീരിയയിൽ, കൃഷിസ്ഥലത്ത് കന്നുകാലികളെ മേയ്ക്കുന്നത് എതിർത്തതിന്, ഫുലാനി തീവ്രവാദികൾ ആറ് ക്രിസ്ത്യൻ ഗ്രാമീണരെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരു ക്രിസ്ത്യൻ ഗ്രാമവാസിയെയും കുത്തി കൊലപ്പെടുത്തിയിരുന്നു. നസറാവ സംസ്ഥാനത്തെ നസറാവ കൗണ്ടിയിലെ, ക്രിസ്ത്യാനികൾ കൂടുതലുള്ള ഫാരിൻ ഡട്സെ ഗ്രാമത്തിൽ മാർച്ച്...