us news1 year ago
ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായാഹ്നം സെപ്. 20 ന്
ക്രിസ്തീയ സംഗീത ലോകത്തെ പ്രമുഖ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയി പുത്തൂർ സംഘവും അവതരിപ്പിക്കുന്ന ‘സ്നേഹ സങ്കീർത്തന’ സംഗീത ആലാപനം സെപ്റ്റംബർ 20 ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലാന്റോ ഐപിസി ചര്‍ച്ചില്‍ നടക്കും....