കെയ്റോ: ഈജിപ്തില്‍ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവർ നിയമപരവും സാമൂഹികവുമായ വിവേചനം നേരിടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. 2022-ലെ കണക്കനുസരിച്ച് ഈജിപ്തിലെ ജനസംഖ്യയുടെ ഏകദേശം 10% ക്രിസ്ത്യാനികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരിവര്‍ത്തിത ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ...
ഈജിപ്തിലെ മിനിയ ഗവർണറേറ്റിൽ ഇസ്ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകൾ തീയിട്ടു നശിപ്പിച്ചു. സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ക്രൈസ്തവരുടെ വീടുകൾക്കു നേരേയാണ് അതിക്രമമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം....