ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും സഹ-പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തിന് കീഴിൽ നിക്കരാഗ്വയിലെ ക്രിസ്ത്യാനികൾ ‘വർധിച്ചുവരുന്ന നിശബ്ദതയിലേക്ക്’ നീങ്ങുന്നുവെന്ന് വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള വിവേചനവും പീഡനവും അനുഭവിക്കുന്ന ക്രൈസ്തവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഓപ്പൺ ഡോർസിന്റെ 2026 ലെ...
നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾ കൂടുതൽ അടിച്ചമർത്തലുകൾക്ക് ഇരകളാകുന്നതായി റിപ്പോർട്ട്.ക്രിസ്ത്യാനികൾക്കെതിരെ നിക്കരാഗ്വൻ സർക്കാർ നടത്തുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡമാണ് പുതിയ റിപ്പോർട്ട് ജൂലൈ മാസത്തിൽ പുറത്തു വിട്ടിരിക്കുന്നത്. ഇത് രാജ്യത്തിനകത്ത്...