Business1 year ago
സിബിൽ സ്കോർ കുറവാണെങ്കിലും ഇനി പേടിക്കണ്ട; സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കുംവിധത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്
കൊച്ചി: ‘സിബിൽ’ സ്കോർ കുറവായതിനാൽ ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇനി അവസ്ഥക്ക് മാറ്റം വരുന്നു, സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കും. ചട്ടങ്ങളിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്. ‘ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ്’...