us news3 months ago
ക്രിസ്ത്യൻ ഹോംസ്കൂളിംഗ് രീതികൾക്കെതിരെ ലിബറൽ പോഡ്കാസ്റ്റ് അവതാരിക
പാരീസ് : ക്രിസ്ത്യൻ ഹോംസ്കൂളിംഗ് രീതികൾക്കെതിരെ നടത്തിയ രൂക്ഷവിമർശനങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നതിനും രാഷ്ട്രീയ നേതാക്കളിൽ നിന്ന് എതിർപ്പുകൾ നേരിട്ടതിനും പിന്നാലെ തന്റെ നിലപാടിൽ ഉറച്ചുനിന്ന് ലിബറൽ പോഡ്കാസ്റ്റ് അവതാരിക ജെന്നിഫർ വെൽച്ച്. ഹോംസ്കൂളിംഗ് കുട്ടികളിലെ...