Movie6 hours ago
യേശുവിന്റെ ജീവിതം, മരണം, ഉത്ഥാനം; അമേരിക്കന്‍ നഗരങ്ങളില്‍ ലൈവ് ആക്ഷൻ തീയേറ്റർ പെർഫോമൻസ് ഒരുങ്ങുന്നു
വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ ചിത്രീകരിക്കുന്ന തത്സമയ ആക്ഷൻ തീയേറ്റർ പെർഫോമൻസ് ഈസ്റ്ററിന് മുന്‍പ് 25 അമേരിക്കന്‍ നഗരങ്ങളില്‍ എത്തിക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. കോറിയോഗ്രാഫി, സംഗീതം, അത്യാധുനിക ദൃശ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച്...